NEWSROOM

കോന്നിയിൽ വീടിന് തീപിടിച്ചു; വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

കൊക്കത്തോട് സ്വദേശിനി പൊന്നമ്മയ്ക്കാണ് പൊള്ളലേറ്റത്

Author : ന്യൂസ് ഡെസ്ക്


പത്തനംതിട്ട കോന്നി കൊക്കത്തോടിൽ വീടിന് തീപിടിച്ചു. വീട് പൂർണ്ണമായും കത്തിനശിച്ചു. തീപിടിത്തത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. കൊക്കത്തോട് സ്വദേശിനി പൊന്നമ്മയ്ക്കാണ് പൊള്ളലേറ്റത്. പൊന്നമ്മയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT