Screenshot 2024-09-04 060002 
NEWSROOM

തൃശൂർ മരത്താക്കരയിൽ വൻ തീപിടിത്തം; അപകടം ഫർണീച്ചർ ഷോറൂമില്‍

ഇന്ന് മൂന്നരയ്ക്കാണ് ദേശീയപാതയോട് ചേർന്നുള്ള കടയില്‍ തീപിടിത്തം ഉണ്ടായത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ മരത്താക്കരയിൽ വൻ തീപിടിത്തം.  ഫർണിച്ചർ ഷോറൂമിലാണ് തീപിടിച്ചത്.  ഇന്ന് മൂന്നരയ്ക്കാണ് ദേശീയപാതയോട് ചേർന്നുള്ള കടയില്‍ തീപിടിത്തം ഉണ്ടായത്. 5 യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. അപകടത്തില്‍ കട പൂർണമായും കത്തി നശിച്ചു.

SCROLL FOR NEXT