NEWSROOM

കല്പറ്റയില്‍ നവജാത ശിശുവിനെ ഭർതൃവീട്ടുകാർ കൊലപ്പെടുത്തി; പരാതിയുമായി നേപ്പാൾ സ്വദേശിനി

സംഭവത്തില്‍ കല്പറ്റ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തു

Author : ന്യൂസ് ഡെസ്ക്

വയനാട് കല്പറ്റയില്‍ നവജാത ശിശുവിനെ ഭർതൃ വീട്ടുകാർ കൊലപ്പെടുത്തിയെന്ന് പരാതി. നേപ്പാൾ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. സംഭവത്തില്‍ കല്പറ്റ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തു. കുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ചെന്നാണ് സംശയിക്കുന്നത്. കൽപ്പറ്റയിൽ പൊലീസ് പരിശോധന നടത്തിവരികയാണ്.

SCROLL FOR NEXT