NEWSROOM

ഷിരൂരിൽ പുതിയ സിഗ്നൽ; സൂചന ലഭിച്ചത് മൺകൂനയ്ക്ക് സമീപത്ത് നിന്നും

പ്രദേശവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന

Author : ന്യൂസ് ഡെസ്ക്

ഷിരൂരിൽ നിന്ന് പുതിയ സിഗ്നൽ ലഭിച്ചു. ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ട്രക്ക് പ്രൊഫൈൽ സംശയിക്കുന്ന പുതിയ സിഗ്നൽ ലഭിച്ചത്. പ്രദേശവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക് സമീപമായാണ് സിഗ്നൽ ലഭിച്ചത്. സ്കൂബ ഡൈവേഴ്‌സ് മൺകൂന കേന്ദ്രീകരിച്ച് പരിശോധന നടത്തും. ഇന്നലെ ഐ ബോഡ് നടത്തിയ പത്ത് പരിശോധനയിലും ലഭിക്കാത്ത സിഗ്നൽ ആണ് ഇന്ന് ലഭിച്ചത്.

Updating...........

SCROLL FOR NEXT