സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്ന് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. മനോജിനെ സസ്പെൻ്റ് ചെയ്തു.ഗവർണറുടെ ശുപാർശ പ്രകാരം ജോയിൻ്റ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
ജില്ലാ മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് വർഗീസിന് മെഡിക്കൽ ഓഫീസറുടെ താൽക്കാലിക ചുമതല നൽകി.