NEWSROOM

സംസ്ഥാനത്തെ ജിമ്മുകളില്‍ പരിശോധന; ഒന്നര ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടികൂടി

സംസ്ഥാനത്തെ 50 ജിമ്മുകളിലാണ് പരിശോധന നടത്തിയത്

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്തെ ജിമ്മുകളില്‍ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്‍റെ പരിശോധന. സംസ്ഥാനത്തെ 50 ജിമ്മുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ഒന്നര ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടികൂടി. 

രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളും പിടിച്ചെടുത്തവയിലുണ്ട്. മരുന്നുകളിലെല്ലാം സ്റ്റിറോയിഡുകളുടെ സാന്നിധ്യവും കണ്ടെത്തി.

SCROLL FOR NEXT