NEWSROOM

സ്ത്രീത്വത്തെ അപമാനിച്ചു; എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിൽ

എക്സൈസ് ഇൻസ്പെക്ടർ ജയപ്രകാശിനെ ആലുവ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്

Author : ന്യൂസ് ഡെസ്ക്

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ എക്സൈസ് ഇൻസ്പെക്ടർ അറസ്റ്റിലായി. എക്സൈസ് ഇൻസ്പെക്ടർ ജയപ്രകാശിനെയാണ് ആലുവ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

വാടകയ്ക്ക് താമസിക്കുന്ന വീട്ടുടമയുടെ മകളോട് മോശമായി പെരുമാറിയെന്നും, ഒളിഞ്ഞ് നോക്കിയെന്നും, ഫോട്ടോയെടുത്തെന്നും ലഭിച്ച പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

SCROLL FOR NEXT