NEWSROOM

ചരിത്രം കുറിച്ച് ISRO ;നാവിഗേഷൻ ഉപഗ്രഹവുമായി GSLV റോക്കറ്റ് കുതിച്ചുയർന്നു

രാവിലെ 6.23 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം ലോഞ്ച് പാഡിൽ നിന്നും നാവിഗേഷൻ ഉപഗ്രഹവുമായി GSLV റോക്കറ്റ് കുതിച്ചുയർന്നു.

Author : ന്യൂസ് ഡെസ്ക്

ചരിത്ര ദൗത്യം നിറവേറ്റി ISRO. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെൻ്ററിൽ ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്‌ആർഒയുടെ നൂറാം ദൗത്യത്തിന്‍റെ വിക്ഷേപണം പൂർത്തിയായി. രാവിലെ 6.23 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം ലോഞ്ച് പാഡിൽ നിന്നും നാവിഗേഷൻ ഉപഗ്രഹവുമായി GSLV റോക്കറ്റ് കുതിച്ചുയർന്നു.



SCROLL FOR NEXT