NEWSROOM

കെ. സുധാകരൻ സ്ഥാനമൊഴിയുന്നു; കെപിസിസിക്ക് പുതിയ അധ്യക്ഷൻ?

പുതിയ അധ്യക്ഷനായി ആൻ്റോ ആൻ്റണിയുടേയും റോജി എം ജോണിൻ്റെയും പേരുകൾക്ക് മുഖ്യപരിഗണന.

Author : ന്യൂസ് ഡെസ്ക്

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരൻ മാറും.പുതിയ അധ്യക്ഷനായി ആൻ്റോ ആൻ്റണിയുടേയും റോജി എം ജോണിൻ്റെയും പേരുകൾക്ക് മുഖ്യപരിഗണന. എഐസിസി വിശാല സമ്മേളനത്തിന് ശേഷം പ്രഖ്യാപനമുണ്ടാകും.

updating................

SCROLL FOR NEXT