കോളജ് മാനേജ്മെൻ്റിൻ്റെ മാനസിക പീഡനം മൂലം മലയാളി വിദ്യാർഥിനി ജീവനൊടുക്കി. കർണാടക രാമനഗരിയിലെ ദയാനന്ദ സാഗർ കോളേജിലെ ഒന്നാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി അനാമികയാണ് മരിച്ചത്.
ALSO READ: ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്: വീട്ടിൽ റെയ്ഡ് നടത്തി അന്വേഷണസംഘം, നാരായണദാസ് ഒളിവില്‍
കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനിയാണ് അനാമിക. ഇന്നലെ രാത്രി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.