NEWSROOM

ബൈത്തു സകാത്ത് പദ്ധതിയിൽ വലിയ അപകടം; ജമാ അത്തെ ഇസ്‌ലാമിക്കെതിരെ കാന്തപുരം

ദീനിനെ നല്ല കുപ്പിയിലിട്ട് അതിൽ മായം ചേർത്ത് മനുഷ്യനെ കുടിപ്പിക്കുന്നുവെന്ന് വിമർശനം. സംഘടിതമായ സകാത്തിൽ വലിയ അപകടങ്ങൾ ഉണ്ടെന്നും കാന്തപുരം ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

ജമാ അത്തെ ഇസ്‌ലാമിയുടെ ബൈത്തു സകാത്ത് പദ്ധതിക്കെതിരെ കാന്തപുരം എ പി അബൂബക്കർ മുസലിയാർ. ദീനിനെ നല്ല കുപ്പിയിലിട്ട് അതിൽ മായം ചേർത്ത് മനുഷ്യനെ കുടിപ്പിക്കുന്നുവെന്ന് വിമർശനം. സംഘടിതമായ സകാത്തിൽ വലിയ അപകടങ്ങൾ ഉണ്ടെന്നും കാന്തപുരം ആരോപിച്ചു. 

updating..................

SCROLL FOR NEXT