NEWSROOM

കനത്ത മഞ്ഞില്‍ കാഴ്ച നഷ്ടമായി പച്ചക്കറിയുമായി വന്ന ട്രക്ക് അപകടത്തില്‍പ്പെട്ട് 10 പേര്‍ക്ക് ദാരുണാന്ത്യം

സവനൂരില്‍ നിന്ന് കാര്‍വാറിലെ കുംത മാര്‍ക്കറ്റിലേക്ക് പച്ചക്കറികളുമായി വരികയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

Author : ന്യൂസ് ഡെസ്ക്

കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിലെ യല്ലപൂരില്‍ വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് ദാരുണാന്ത്യം. 15 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പച്ചക്കറി ലോഡുമായി വന്ന ട്രക്കാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്. മഞ്ഞ് കാരണം കാഴ്ച നഷ്ടപ്പെട്ടതാണ് അപകടകാരണം.

സവനൂരില്‍ നിന്ന് കാര്‍വാറിലെ കുംത മാര്‍ക്കറ്റിലേക്ക് പച്ചക്കറികളുമായി വരികയായിരുന്ന ട്രക്കാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കി.

SCROLL FOR NEXT