ഉപദേശക വീഡിയോകളുമായി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്ന ഷിബുദിനം കലോത്സവ വേദിയിലും ചിരി പടര്‍ത്തി.. ആ ഷിബുദിന വിശേഷങ്ങളിലേക്ക്. സോഷ്യല്‍ മീഡിയാ ട്രെന്‍ഡിംഗ് കണ്ടന്റായതുകൊണ്ടാണ് കൊണ്ടോട്ടിക്കാരന്‍ അമല്‍ രാധാകൃഷ്ണന്‍ ഷിബുദിനം മോണാആക്ടിന് വിഷയമാക്കിയത്. തമാശയ്ക്കപ്പുറം കുട്ടികളുടെ ജീവിത പ്രതിസന്ധികള്‍ കൂടി പറഞ്ഞതോടെ അമലിന്റെ ഷിബുദിനത്തിന് മികച്ച പ്രതികരണം.