അമീബിക് മസ്തിഷ്ക ജ്വരം Source: Instagram/ onlymyhealth
KERALA

അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് ഒരു മരണം കൂടി

ഇതോടെ ഈ മാസം മാത്രം മരിച്ചവരുടെ എണ്ണം 12 ആയി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കൊല്ലം സ്വദേശിയാണ് മരിച്ചത്. ഇതോടെ ഈ മാസം മാത്രം മരിച്ചവരുടെ എണ്ണം 12 ആയി. ഇന്ന് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ 65 പേർക്കാണ് ഈ മാസം രോഗം സ്ഥിരീകരിച്ചത്.

SCROLL FOR NEXT