KERALA

കൊലപാതകം? കോന്തുരുത്തിയിൽ സ്ത്രീയുടെ ജഡം ചാക്കിൽ പൊതിഞ്ഞ നിലയിൽ

സംഭവത്തിൽ വീട്ടുടമ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് സംശയം. സംഭവത്തിൽ വീട്ടുടമ ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിത കർമ സേന പ്രവർത്തകർ ആണ് മൃതദേഹം കണ്ടത്. അതേസമയം പുലർച്ചെ നാലുമണിക്ക് ജോർജ് സമീപത്തെ വീടുകളിൽ പോയിരുന്നു എന്ന് പ്രദേശവാസികളും പറയുന്നുണ്ട്.

SCROLL FOR NEXT