അഖിൽ മാരാർ Source: Social Media
KERALA

അഖില്‍ മാരാര്‍ ട്വൻ്റി 20യിലേക്ക്? കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാക്കാൻ നീക്കം

ഇന്ന് വൈകീട്ട് 3 മണിക്ക് സാബു എം. ജേക്കബിനൊപ്പം വാർത്താ സമ്മേളനം നടത്തി, പ്രഖ്യാപനം നടത്താനാണ് നീക്കം.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ബിഗ് ബോസ് താരം അഖിൽ മാരാർ ട്വൻ്റി ട്വൻ്റിയിയിൽ ചേരുമെന്ന് സൂചന. കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ നീക്കം നടക്കുന്നുണ്ട് എന്നും റിപ്പോർട്ടുണ്ട്. ഇന്ന് വൈകീട്ട് 3 മണിക്ക് സാബു എം. ജേക്കബിനൊപ്പം വാർത്താ സമ്മേളനം നടത്തി, പ്രഖ്യാപനം നടത്താനാണ് നീക്കം.

SCROLL FOR NEXT