ബൈക്ക് റോഡിലെ കുഴിയിൽ വീണു; തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം
ഓടയ്ക്ക് വേണ്ടി എടുത്ത കുഴിയിലാണ് ആകാശ് വീണത്
Author : ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: ബൈക്ക് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു. കരകുളം സ്വദേശി ആകാശ് മുരളി ആണ് മരിച്ചത്. വഴയിലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചയാണ് അപകടം. ഓടയ്ക്ക് വേണ്ടി എടുത്ത കുഴിയിലാണ് ആകാശ് വീണത്.