Source: Screengrab
KERALA

ഒരു ധനപ്രതിസന്ധിയും വകവയ്ക്കില്ല; ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് മുഖ്യമന്ത്രി

ഉടൻ പ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നൂറിലധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾക്കാണ് പദവി നൽകുക. ഭിന്നശേഷി കുട്ടികളുടെ കാര്യത്തിൽ ഒരു ധന പ്രതിസന്ധിയും വകവയ്ക്കില്ലെന്നും എത്ര പണം വേണമെങ്കിലും മാറ്റി വയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉടൻ പ്രഖ്യാപനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

SCROLL FOR NEXT