പ്രതീകാത്മക ചിത്രം Source: Freepik
KERALA

കൈവിരലുകൾക്കിടയിൽ പേന വെച്ച് പരിക്കേൽപ്പിച്ചു; കോഴിക്കോട് വിദ്യാർഥിയോട് മദ്രസ അധ്യാപകന്റെ ക്രൂരത

സംഭവത്തിൽ അധ്യാപകൻ ഒ.കെ. ഫൈസലിനെതിരെ പയ്യോളി പൊലീസ് കേസെടുത്തിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് വിദ്യാർഥിയോട് മദ്രസ അധ്യാപകന്റെ ക്രൂരത. പാഠഭാഗം വായിക്കാത്തതിന് ഒൻപത് വയസുകാരന്റെ വിരലുകൾക്ക് പരിക്കേൽപ്പിച്ചതായി പരാതി. വിദ്യാർഥിയുടെ കൈവിരലുകൾക്കിടയിൽ പേന വെച്ചാണ് മദ്രസ അധ്യാപകൻ പരിക്കേൽപ്പിച്ചത്. കോഴിക്കോട് പയ്യോളിയിയിലാണ് സംഭവം. സംഭവത്തിൽ അധ്യാപകൻ ഒ.കെ. ഫൈസലിനെതിരെ പയ്യോളി പൊലീസ് കേസെടുത്തിട്ടുണ്ട്.

SCROLL FOR NEXT