KERALA

പത്തൊൻപതുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി; യുവാവ് അറസ്റ്റിൽ

സുഹൃത്തായ പെൺകുട്ടിയുടെ പ്രശ്‌നം തീർക്കാനെന്ന വ്യാജേന നഗരത്തിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനമെന്നാണ് പരാതി

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: പത്തൊൻപതുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി. സുഹൃത്തായ പെൺകുട്ടിയുടെ പ്രശ്‌നം തീർക്കാനെന്ന വ്യാജേന നഗരത്തിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനമെന്നാണ് പരാതി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ വച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ കാസർഗോഡ് സ്വദേശി വിഷ്ണു പ്രസാദിനെ പൊലീസ് അറസ്റ്റുചെയ്തു.

SCROLL FOR NEXT