KERALA

കോണ്‍ഗ്രസിലെ ചേരിപ്പോര്; കൂടിക്കാഴ്ച നടത്തി എ ഗ്രൂപ്പ് നേതാക്കള്‍

ബെന്നി ബഹനാനും പിസി വിഷ്ണുനാഥും യോഗത്തില്‍

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസിലെ ചേരിപ്പോരിനിടെ തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി എ ഗ്രൂപ്പ് നേതാക്കള്‍. ബെന്നി ബഹനാന്‍, പിസി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

ഷാഫി പറമ്പില്‍- രാജ് മോഹന്‍ ഉണ്ണിത്താന്‍ ഏറ്റുമുട്ടലിന് പിന്നാലെയാണ് എ ്ഗ്രൂപ്പ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്.

SCROLL FOR NEXT