രമേശ് ചെന്നിത്തല Source; ഫയൽ ചിത്രം
KERALA

ശബരിമല സ്വർണക്കൊള്ള: എസ്ഐടിക്ക് മൊഴി നൽകാൻ രമേശ് ചെന്നിത്തല

പ്രത്യേക അന്വേഷണ സംഘത്തിന് ബുധനാഴ്ച മൊഴി നൽകും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച വെളിപ്പെടുത്തലിൽ എസ്ഐടിക്ക് മൊഴി നൽകാൻ കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണ സംഘത്തിന് ബുധനാഴ്ച മൊഴി നൽകും. സ്വർണക്കൊള്ളയും പുരാവസ്തു റാക്കറ്റും തമ്മിലുള്ള ബന്ധത്തിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്ന ഒരാളുണ്ടെന്ന് കാട്ടിയാണ് ചെന്നിത്തല കത്ത് നൽകിയത്.

UPDATION....

SCROLL FOR NEXT