KERALA

"സിപിഐഎമ്മിൻ്റെ സമരത്തിൽ പങ്കെടുത്തില്ല"; കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ജോലി നിഷേധിച്ചതായി പരാതി

ലിസ്റ്റിൽ പേരില്ലാത്തതിനാലാണ് തിരിച്ചയച്ചതെന്നാണ് മേറ്റിൻ്റെ പ്രതികരണം.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: സിപിഐഎമ്മിൻ്റെ സമരത്തിൽ പങ്കെടുക്കാത്തതിന് തൊഴിലുറപ്പ് തൊഴിലാളിക്ക് ജോലി നിഷേധിച്ചതായി പരാതി. മുരിങ്ങോടി വനവാസി കോളനിയിലെ ലക്ഷ്മിക്കാണ് തൊഴിൽ നിഷേധിച്ചത്. എന്നാൽ തുടർച്ചയായി അവധിയായതിനാലും ലിസ്റ്റിൽ പേരില്ലാത്തതിനാലുമാണ് തിരിച്ചയച്ചതെന്നാണ് മേറ്റിൻ്റെ പ്രതികരണം.

SCROLL FOR NEXT