മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻ്റ്
തെരഞ്ഞെടുപ്പിൽ വോട്ട് മാറി ചെയ്‌തു; സിപിഐഎമ്മിലെ മുതിർന്ന അംഗത്തിന് സസ്പെൻഷൻ
കെ. കുഞ്ഞിക്കണ്ണനെയാണ് സസ്പെൻഡ് ചെയ്‌തത്.
Author : പ്രിയ പ്രകാശന്‍
കോഴിക്കോട്: മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വോട്ട് മാറി ചെയ്തതിന് സിപിഐഎമ്മിലെ മുതിർന്ന അംഗത്തെ സസ്പെൻഡ് ചെയ്തു. കെ. കുഞ്ഞിക്കണ്ണനെയാണ് സസ്പെൻഡ് ചെയ്‌തത്.