പ്രതീകാത്മക ചിത്രം 
KERALA

തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായി, ജില്ലയില്‍ വിഭാഗീയത രൂക്ഷം; സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

ആഘാതം തിരിച്ചറിയാന്‍ കഴിയാതെ പോയെന്നും റിപ്പോര്‍ട്ടില്‍ ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ശബരിമല സ്വര്‍ണക്കൊള്ള തിരിച്ചടിയായെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. വെള്ളാപ്പള്ളിയുടെ പ്രസ്താവനകളും ദോഷം ചെയ്തു.

ആഘാതം തിരിച്ചറിയാന്‍ കഴിയാതെ പോയെന്നും റിപ്പോര്‍ട്ടില്‍ ജില്ലാ സെക്രട്ടറിയുടെ വിമര്‍ശനം. തിരുവനന്തപുരത്ത് പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ട്. ജില്ലയില്‍ വിഭാഗീയത രൂക്ഷമാണെന്നും അതുകൊണ്ടാണ് നഗരസഭയില്‍ തോറ്റുപോയതെന്ന് എസ്.പി. ദീപകും വിമര്‍ശിച്ചു.

SCROLL FOR NEXT