'കസ്റ്റഡി മരണങ്ങൾ മനുഷ്യാവകാശ ലംഘനമായി കണക്കാക്കാനാകില്ല'; പൊലീസ് കസ്റ്റഡി മരണ വിവരങ്ങൾ കൈമാറാതെ എസ്‌സിആർബി
കസ്റ്റഡി മരണങ്ങൾ മനുഷ്യാവകാശ ലംഘനമായി കണക്കാനാകില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് വിചിത്ര മറുപടി.
Author : ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ കസ്റ്റഡി മരണങ്ങളെ കുറിച്ചുള്ള വിവരം കൈമാറാതെ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ. കസ്റ്റഡി മരണങ്ങൾ മനുഷ്യാവകാശ ലംഘനമായി കണക്കാനാകില്ലെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ വിചിത്ര മറുപടി.