Source: News Malayalam 24x7
KERALA

ഇടുക്കി വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്നവരാണ് വീട്ടിൽ താമസിച്ചിരുന്നത്...

Author : ന്യൂസ് ഡെസ്ക്

ഇടുക്കി: വെള്ളത്തൂവലിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ചെമ്പിൽ വിക്രമന്റെ വീടാണ് കത്തിയത്. പ്ലാസ്റ്റിക് സാധനങ്ങൾ ശേഖരിച്ച് വിൽപ്പന നടത്തുന്നവരാണ് വീട്ടിൽ താമസിച്ചിരുന്നത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

SCROLL FOR NEXT