മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ ഫോണിൽ വിളിച്ച് ഡിഎംഇ Source; News Malayalam 24X7
KERALA

ഡോ. ഹാരിസിനെതിരായ കണ്ടെത്തലുകൾ മാധ്യമങ്ങളോട് വിശദീകരിക്കവെ മെഡിക്കൽ കോളജ് പ്രിൻസിപ്പലിനെ ഫോണിൽ വിളിച്ച് ഡിഎംഇ

ഡോക്ടർ ഹാരിസിന് എതിരെയുള്ള വിദഗ്ധ സമിതി റിപ്പോർട്ടിലെ ഭാഗം വായിക്കാൻ ഡിഎംഇ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെതിരായ കണ്ടെത്തലുകൾ മാധ്യമങ്ങളോട് വിശദീകരിക്കവെ മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോ. പി കെ ജബ്ബാറിനെ ഫോണിൽ വിളിച്ച് ഡിഎംഇ. ഡോക്ടർ ഹാരിസിന് എതിരെയുള്ള വിദഗ്ധ സമിതി റിപ്പോർട്ടിലെ ഭാഗം വായിക്കാൻ ഡിഎംഇ പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്.

SCROLL FOR NEXT