KERALA

പാലക്കാട് നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച് ക്രൂരത; പട്ടിയെ കൊന്ന് ടാങ്കിൽ ഇട്ടു

രൂക്ഷഗന്ധം വന്നതോടെയാണ് നാട്ടുകാർ ടാങ്ക് പരിശോധിച്ചത്.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു. ഇരുപതോളം കുടുംബങ്ങൾ കുടിക്കാൻ ഉപയോഗിക്കുന്ന ടാങ്കിലാണ് പട്ടിയെ കൊന്നിട്ടത്. രൂക്ഷഗന്ധം വന്നതോടെയാണ് നാട്ടുകാർ ടാങ്ക് പരിശോധിച്ചത്. തുടർന്ന് പട്ടിയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

SCROLL FOR NEXT