മർദനമേറ്റ മൊയ്തീൻ കോയ Source: News Malayalam 24x7
KERALA

45 വർഷം മുമ്പത്തെ പകവീട്ടൽ?താമരശ്ശേരിയിൽ തൊഴിലുറപ്പിന് പോയ വയോധികന് ക്രൂരമർദനം

പുളിയാറ ചാലിൽ മൊയ്തീൻ കോയയ്ക്ക് (72) ആണ് മർദനമേറ്റത്

Author : ന്യൂസ് ഡെസ്ക്

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ വയോധികന് ക്രൂരമർദനം. 45 വർഷം മുമ്പുള്ള പക വച്ചാണ് തൊഴിലുറപ്പിന് പോയ വയോധികനെ ക്രൂരമായി മർദിച്ചത്. പുളിയാറ ചാലിൽ മൊയ്തീൻ കോയയ്ക്ക് (72) ആണ് മർദനമേറ്റത്. മർദനമേറ്റ മൊയ്തീൻ കോയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

SCROLL FOR NEXT