കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ Source: News Malayalam 24x7
KERALA

ഉദ്യോഗസ്ഥർക്കുള്ള ഗുഡ് സർവീസിന് 'നോ എൻട്രി'; തീരുമാനത്തിൽ നിന്ന് പിൻവാങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ

ബന്ധപ്പെട്ട ഫയലിൽ തുടർനടപടികൾ സ്വീകരിക്കേണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ പോസ്റ്റൽ ബാലറ്റ് വിവാദത്തിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബന്ധപ്പെട്ട ഫയലിൽ തുടർനടപടികൾ സ്വീകരിക്കേണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി.

പോസ്റ്റൽ ബാലറ്റുകളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി നൽകാനുള്ള തിടുക്കപ്പെട്ട നീക്കം നടക്കുന്നതായുള്ള വാർത്ത ന്യൂസ് മലയാളമാണ് പുറത്തുവിട്ടത്.

SCROLL FOR NEXT