KERALA

കുഞ്ഞുങ്ങളെ പരീക്ഷണത്തിന് ഇരയാക്കിയ തീരുമാനം ആരുടേത് ? സർക്കാരിനോട് ചോദ്യങ്ങൾ ഉയർത്തി വീണാ ജോർജ്

മരുന്ന് കമ്പനി പ്രതിനിധികളെ ആരോഗ്യ മന്ത്രി കണ്ടത് എന്തിനെന്നും മുൻ മന്ത്രി ന്യൂസ് മലയാളം ലീഡേഴ്സ് മോണിങിൽ ചോദിച്ചു.

Author : ന്യൂസ് ഡെസ്ക്

എസ്എംഎ മരുന്ന് വിവാദത്തിൽ സർക്കാരിനോട് ചോദ്യങ്ങൾ ഉയർത്തി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. കുഞ്ഞുങ്ങളെ പരീക്ഷണത്തിന് ഇരയാക്കിയ തീരുമാനം ആരുടേതെന്നും ടാസ്ക് ഫോഴ്സ് രൂപീകരണ ഫയൽ ശരവേഗത്തിൽ നീക്കിയത് ആരെന്നും വീണാ ജോർജ് ചോദിച്ചു. മരുന്ന് കമ്പനി പ്രതിനിധികളെ ആരോഗ്യ മന്ത്രി കണ്ടത് എന്തിനെന്നും മുൻ മന്ത്രി ന്യൂസ് മലയാളം ലീഡേഴ്സ് മോണിങിൽ ചോദിച്ചു.

SCROLL FOR NEXT