Source: Screengrab
KERALA

കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടുത്തം; ഷൂട്ടിങ് ഫ്‌ളോറിലെ ഉപകരണങ്ങൾ പൂര്‍ണമായും നശിച്ചു

ക്യാമറയും ഷൂട്ടിങ് ഫ്ലോറിലെ മറ്റ് ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു...

Author : ന്യൂസ് ഡെസ്ക്

കോട്ടയം: കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഷൂട്ടിംഗ് ഫ്ലോറിന് തീപിടിച്ചു. ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി.

ക്യാമറയും ഷൂട്ടിങ് ഫ്ലോറിലെ മറ്റ് ഉപകരണങ്ങളും പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

SCROLL FOR NEXT