KERALA

സർക്കാർ കെടുകാര്യസ്ഥതയിൽ പാഴായത് കോടികൾ ! കൊല്ലത്ത് സുനാമി പുനരധിവാസ ഫ്ലാറ്റുകൾ നശിക്കുന്നു

22 വർഷം മുൻപ് പരവൂർ കല്ലുംകുന്നിൽ നിർമിച്ച 220 ഫ്ലാറ്റുകളാണ് തുറന്ന് നൽകാത്തത് കാരണം നശിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: സുനാമി പുനരധിവാസത്തിനായി നിർമിച്ച് നൽകിയ ഫ്ലാറ്റുകൾ കാട് കയറി നശിക്കുന്നു. 22 വർഷം മുൻപ് പരവൂർ കല്ലുംകുന്നിൽ നിർമിച്ച 220 ഫ്ലാറ്റുകളാണ് തുറന്ന് നൽകാത്തത് കാരണം നശിച്ചത്. ഫ്ലാറ്റുകളിലെ ജനാലകളും, കട്ടിളകളും മോഷ്ടാക്കൾ കവർന്നു. ഫ്ലാറ്റുകളുടെ അറ്റകുറ്റപണിക്ക് കഴിഞ്ഞ സർക്കാർ ഒന്നര കോടി അനുവദിച്ചിരുന്നെങ്കിലും ജില്ലാ ഭരണകൂടം നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് ആക്ഷേപം.

SCROLL FOR NEXT