KERALA

ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് വി.എ. അരുൺകുമാറിനെ മാറ്റി; എം.വി രാജേഷ് പുതിയ ഡയറക്ടര്‍

ഐഎച്ച്ആർഡി പൂർവവിദ്യാർഥി കൂടിയാണ് എം.വി. രാജേഷ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദൻ്റെ മകൻ വി.എ. അരുൺകുമാറിനെ ഐഎച്ച്ആർഡി ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി. പൂഞ്ഞാർ ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പൽ എം.വി രാജേഷിനെയാണ് പുതിയ ഡയറക്ടറായി നിയമിച്ചത്. ഐഎച്ച്ആർഡി പൂർവവിദ്യാർഥി കൂടിയാണ് എം.വി. രാജേഷ്.

SCROLL FOR NEXT