KERALA

ഫോൺ ഉപയോഗിക്കുന്നതിൽ തർക്കം; ആലപ്പുഴയിൽ മഹിളാ കോൺഗ്രസ് നേതാവിനെ മകൾ കുത്തി

കഴുത്തിന് പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: വാടയ്ക്കലിൽ 17കാരിയായ മകൾ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. വാടയ്ക്കൽ സ്വദേശിയായ മഹിളാ കോൺഗ്രസ് നേതാവിനാണ് കുത്തേറ്റത്. ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തകർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കഴുത്തിന് പരിക്കേറ്റ യുവതിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT