വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം.
Author : ന്യൂസ് ഡെസ്ക്
എറണാകുളം: മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു. 55 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. നിരവധി ചാനലുകളിൽ അവതാരകനായും പ്രൊഡ്യൂസറായും പ്രവർത്തിച്ചിട്ടുണ്ട്. കളമശ്ശേരി എസ്‌സിഎംഎസ് കോളേജിൽ പബ്ലിക് റിലേഷൻ മാനേജർ ആയിരുന്നു.