സി.കെ. ജാനു Source: News Malayalam 24x7
KERALA

ജെആർപി യുഡിഎഫിലേക്ക് തന്നെ? ചർച്ചയ്ക്ക് വിളിച്ചതായി സി.കെ. ജാനു

സി.കെ. ജാനുവിൻ്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി യുഡിഎഫിലേക്കെന്ന് സൂചന

Author : ന്യൂസ് ഡെസ്ക്

വയനാട്: സി.കെ. ജാനുവിൻ്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി യുഡിഎഫിലേക്കെന്ന് സൂചന. യുഡിഎഫ് ഔദ്യോഗിക ചർച്ചയ്ക്ക് ബന്ധപ്പെട്ടതായും അടുത്ത മാസം ഔദ്യോഗിക ചർച്ച ഉണ്ടാവാൻ സാധ്യതയുണ്ടെന്നും സി.കെ. ജാനു ന്യൂസ് മലയാളത്തോട് പറഞ്ഞു.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നാണ് മുന്നണി മര്യാദ പാലിക്കുന്നില്ലെന്ന് ആരോപിച്ച് സി.കെ. ജാനു എന്‍ഡിഎ വിട്ടത്.

SCROLL FOR NEXT