KERALA

"സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് അംഗത്തിൻ്റെ പങ്ക് അന്വേഷിക്കണം"; എസ്ഐടിക്ക് കത്ത് നൽകി കെ. മുരളീധരൻ

അഡ്വക്കേറ്റ് സന്തോഷ് കുമാറിൻ്റെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് മുരളീധരൻ കത്തയച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിലവിലുള്ള ദേവസ്വം ബോർഡ് അംഗത്തിൻ്റെ പങ്ക് അന്വേഷിക്കണം എന്ന് എസ്ഐടിയോട് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ. കേസിൽ അഡ്വക്കേറ്റ് സന്തോഷ് കുമാറിൻ്റെ പങ്ക് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടാണ് മുരളീധരൻ കത്തയച്ചത്. 2025ൽ സ്മാർട്ട് ക്രിയേഷൻസിന് സ്വർണപ്പാളികൾ നൽകുമ്പോൾ നിർണായക യോഗങ്ങളിൽ സന്തോഷ് കുമാർ പങ്കെടുത്തു എന്നാണ് മുരളീധരൻ ഉന്നയിക്കുന്ന ആരോപണം.

SCROLL FOR NEXT