KERALA

സുന്നി ലയനം ഉണ്ടാകുമോ? ഫെബ്രുവരി 14 ന് നിലപാട് വ്യക്തമാക്കുമെന്ന് കാന്തപുരം

സമസ്തയിലേക്ക് തിരിച്ചുവരണമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവനയ്ക്കും അന്ന് മറുപടിയുണ്ടാകുമെന്ന് കാന്തപുരം പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: സമസ്ത മുന്നോട്ട് വെച്ച സുന്നി ഐക്യ ആഹ്വാനത്തിന് ശനിയാഴ്ച മറുപടി നൽകുമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. സുന്നി ഐക്യവുമായി ബന്ധപ്പെട്ട് പലതവണ ചർച്ചകൾ നടന്നിട്ടുണ്ടെന്നും 14ന് നിലപാട് അറിയിക്കാമെന്ന് കാന്തപുരം അറിയിച്ചു. സമസ്തയിലേക്ക് തിരിച്ചുവരണമെന്ന ജിഫ്രി തങ്ങളുടെ പ്രസ്താവനയ്ക്കും അന്ന് മറുപടിയുണ്ടാകുമെന്ന് കാന്തപുരം പറഞ്ഞു.

SCROLL FOR NEXT