ലോറി അപകടത്തിൻ്റെ ദൃശ്യം Source: News Malayalam 24x7
KERALA
കാസർഗോഡ് ലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം
തമിഴ്നാട്ടിൽ നിന്ന് വളവുമായി വന്ന ലോറിയാണ് മറിഞ്ഞത്...
Author : ന്യൂസ് ഡെസ്ക്
കാസർഗോഡ്: ചിറ്റാരിക്കാൽ പരപ്പച്ചാലിൽ ലോറി പുഴയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. തമിഴ്നാട്ടിൽ നിന്ന് വളവുമായി വന്ന ലോറിയാണ് മറിഞ്ഞത്. പരിക്കേറ്റവരെ നീലേശ്വരം ആശുപതിയിൽ പ്രവേശിപ്പിച്ചു.