Source: News Malayalam 24x7
KERALA

കാസർഗോഡ് കൈക്കൂലി വാങ്ങുന്നതിനിടെ റീ സർവേ ഏജൻ്റ് പിടിയിൽ

ഉദുമ സ്വദേശി ഹാഷിമാണ് പിടിയിലായത്...

Author : അഹല്യ മണി

കാസർഗോഡ്: കൈക്കൂലി വാങ്ങുന്നതിനിടെ റീ സർവേ ഏജന്റ് വിജിലൻസിന്റെ പിടിയിൽ. ഉദുമ സ്വദേശി ഹാഷിമാണ് പിടിയിലായത്. റീ സർവേയിൽ കുറവ് വന്ന സ്ഥലം ഉൾപ്പെടുത്തി നൽകാമെന്ന് പറഞ്ഞാണ് ഹാഷിം കൈക്കൂലി വാങ്ങിയത്.

SCROLL FOR NEXT