പ്രിയനേതാവിനെ അവസാനമായി ഒരുനോക്കുകാണാന്‍ തിരുവനന്തപുരം മുതല്‍ ആയിരങ്ങളാണ് കാത്തു നില്‍ക്കുന്നത്.
ആലപ്പുഴയിലേക്കുള്ള വിലാപയാത്ര ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍നിന്ന് ആരംഭിച്ചത്.വിലാപയാത്രയ്ക്കിടെയുള്ള ദൃശ്യങ്ങൾ വിഎസിന് അന്ത്യോപചാരം അർപ്പിച്ച് നേതാക്കൾ എകെജി സെൻ്ററിന് മുന്നിൽ തടിച്ചു കൂടിയ ജനങ്ങൾ വിഎസിൻ്റെ ഭൗതിക ശരീരത്തിനൊപ്പം എംഎ ബേബിയും എംവി ഗോവിന്ദനും സഖാവിന് അന്ത്യോപചാരം അർപ്പിക്കുന്ന ഭാര്യ വസുമതി മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കുന്നു പ്രകാശ് കാരാട്ടും എം എ ബേബിയും അന്തിമോപചാരം അർപ്പിക്കുന്നു മന്ത്രി വി. ശിവൻകുട്ടി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രംമന്ത്രി വി. ശിവൻകുട്ടി ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം