കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പലയിടത്തും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. കോട്ടയം പാലായില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
കോട്ടയം
ജില്ലാ കണ്‍ട്രോള്‍ റൂം, കലക്ടറേറ്റ് -94465 62236
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍
കോട്ടയം- 85479 85727
ചങ്ങനാശേരി- 9496014587
മീനച്ചില്‍-9496686325
കാഞ്ഞിരപ്പള്ളി-9495265800
വൈക്കം- 9496174871
പാലാ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. വെള്ളപ്പൊക്കവും മറ്റു പ്രകൃതിക്ഷോഭങ്ങളും മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ട സാഹചര്യത്തിലുള്ളവരുമായ എല്ലാ ആളുകളും ക്യാമ്പിൽ എത്തിച്ചേരണമെന്ന് നഗരസഭ അറിയിച്ചു.
ഫോണ്‍: 9946934202, 9895143097
ഇടുക്കി
ഫോണ്‍: 04862233111, 9383463036
പത്തനംതിട്ട
ജില്ലാ കണ്‍ട്രോള്‍ റൂം, കലക്ടറേറ്റ് - 1077, 04682322515, 8078808915
താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍
കോഴഞ്ചേരി - 0468 2222221
മല്ലപ്പള്ളി - 0469 2682293
അടൂര്‍ - 0473 224826
റാന്നി - 04735 227442
തിരുവല്ല - 0469 2601303
കോന്നി - 0468 2240087
ഫോറസ്റ്റ് ഡിവിഷന്‍
റാന്നി - 9188407515
കോന്നി - 9188407513
ഫയര്‍ കണ്‍ട്രോള്‍ റൂം
0468 2222001
9497920089