KERALA

സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ കമ്മറ്റി പിരിച്ചുവിട്ടു

രാഹുൽ മാങ്കൂട്ടത്തിലിനെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും മാറ്റിയതിന് പിന്നാലെയാണ് നടപടി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന യൂത്ത് കോൺഗ്രസിന്റെ സോഷ്യൽ മീഡിയ കമ്മറ്റി പിരിച്ചുവിട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്നും മാറ്റിയതിന് പിന്നാലെയാണ് നടപടി. പുതിയ കമ്മിറ്റി രൂപീകരിക്കുമെന്നും ദേശീയ കമ്മിറ്റി അറിയിച്ചു.

SCROLL FOR NEXT