KERALA

എരുമേലി പാറമടയിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

ആഷിർ (16) ആഷ്ലി (20) എന്നിവരാണ് മരിച്ചത്.

Author : ന്യൂസ് ഡെസ്ക്

കോട്ടയം: എരുമേലിക്ക് സമീപം പാറമടയിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. ആഷിർ (16) ആഷ്ലി (20) എന്നിവരാണ് മരിച്ചത്. കൂട്ടുകാർക്ക് ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

SCROLL FOR NEXT