സുരക്ഷ ലംഘിച്ച കെഎസ്ഇബി വാഹനം Source: News Malayalam 24x7
KERALA

പേരിനൊരു കെട്ട് മാത്രം! സുരക്ഷ ലംഘിച്ച് ഇലക്ട്രിക്ക് പോസ്റ്റുമായി കെഎസ്ഇബി വാഹനം

മുക്കം അഗസ്ത്യൻമുഴി മുതൽ മാമ്പറ്റ വരെയുള്ള വാഹനത്തിൻ്റെ യാത്രയാണ് പിറകിൽ സഞ്ചരിച്ച യാത്രക്കാരൻ പകർത്തിയത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സുരക്ഷ ലംഘിച്ച് കെഎസ്ഇബി വാഹനം. മുക്കം-കോഴിക്കോട് റോഡിലൂടെ അപകടകരമായ രീതിയിൽ ഇലക്ട്രിക്ക് പോസ്റ്റുമായി വാഹനം ഓടിച്ചത് മാനദണ്ഡങ്ങൾ പാലിക്കാതെ.

താത്കാലിക കെട്ട് മാത്രമാണ് ഇലക്ട്രിക്ക് പോസ്റ്റിന് നൽകിയത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മുക്കം അഗസ്ത്യൻമുഴി മുതൽ മാമ്പറ്റ വരെയുള്ള വാഹനത്തിൻ്റെ യാത്രയാണ് പിറകിൽ സഞ്ചരിച്ച യാത്രക്കാരൻ പകർത്തിയത്.

SCROLL FOR NEXT