കോട്ടയത്ത് നിന്നും കുമളിക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത് 
KERALA

മുണ്ടക്കയത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

കോട്ടയത്ത് നിന്നും കുമളിക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

കോട്ടയം: മുണ്ടക്കയം ഇടചോറ്റിക്ക് സമീപം നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറഞ്ഞു. ഈ സമയം 40 ഓളം യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.

കോട്ടയത്ത് നിന്നും കുമളിക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കെ.എസ്‌.ആർ.ടി.സിയുടെ പ്രിയദർശിനി ബസ് ആണ് അപകടത്തിൽപ്പെട്ടത്.

SCROLL FOR NEXT