തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ ആവശ്യപ്പെട്ട് എൻഎസ്‌യുവിനെ സമീപിക്കാൻ ഒരുങ്ങി കെഎസ്‌യു. ഇടുക്കി സീറ്റ് കേരള കോൺഗ്രസിൽ നിന്ന് ഏറ്റെടുക്കുകയാണെങ്കിൽ സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിനെ പരിഗണിക്കണം എന്നാണ് ആവശ്യം. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്
വൈസ് പ്രസിഡൻ്റുമാരായ അരുൺ രാജേന്ദ്രൻ, യദു കൃഷ്ണൻ, ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമ്മാസ് എന്നിവരുടെയും പേരുകൾ അടങ്ങിയ പട്ടികയാണ് എൻഎസ്‌യുവിനെ കൈമാറുക. കഴിഞ്ഞ തവണ മൂന്ന് സീറ്റുകൾ വീതമാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത്തവണ മൂന്ന് സീറ്റുകൾ എങ്കിലും വേണമെന്നാണ് കെഎസ്‌യുവിൻ്റെ ആവശ്യം.