KERALA

ആലപ്പുഴ ജില്ലയിൽ നാളെ പ്രാദേശിക അവധി

സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ജില്ലയിൽ നാളെ പ്രാദേശിക അവധി. മണ്ണാറശാല ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

SCROLL FOR NEXT